ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്: നീതി കിട്ടും വരെ തുടരണം ഈ പോരാട്ടം

ഒറ്റയാള്‍ പോരാട്ടങ്ങള്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ കരുത്ത് കൈവരുന്നത് ഭരണകൂടം ഞെട്ടലോടെ തന്നെ നോക്കി കാണാണേണ്ടിയിരിക്കുന്നു