ശ്രീജിത്ത് സമരം ചെയ്യുന്നതെന്തിനാണെന്നാണ് സര്‍ക്കാര്‍ ചോദിക്കുന്നത്; നീതിക്കു വേണ്ടി എന്നാണ് മറുപടി

ഈ ചെറുപ്പക്കാരന്‍ ഇനിയും സമരം തുടരരുതെന്നു തന്നെയാണ് സമൂഹവും ആഗ്രഹിക്കുന്നത്, നീതിക്കു വേണ്ടി സമരം ചെയ്തു മരിച്ചൊരുവന്‍ എന്ന ഖ്യാതി വേണ്ട ശ്രീജിത്തിന്‌