സിനിമാ വാര്‍ത്തകള്‍

ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്: പ്രോസിക്യൂഷന്‍ പരിശോധിക്കുന്നു

തലയില്‍ ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് എങ്ങനെയുണ്ടായെന്ന് ശ്രീദേവിയുടെ മരണം അന്വേഷിക്കുന്ന പബ്ലിക് പ്രോസിക്യൂഷന്‍ പരിശോധിക്കുന്നുണ്ട്.

നടി ശ്രീദേവിയുടെ മരണ കാരണം ബാത്ത് ടബില്‍ മുങ്ങി ശ്വാസകോശത്തില്‍ വെള്ളം കയറിയത് മൂലമാണ് എന്നുള്ള വിവരം പുറത്തുവന്നിരിക്കുന്നതിനിടെ അവരുടെ തലയില്‍ ആഴത്തിലുള്ള മുറിവുകളുണ്ടെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് എങ്ങനെയുണ്ടായെന്ന് ശ്രീദേവിയുടെ മരണം അന്വേഷിക്കുന്ന പബ്ലിക് പ്രോസിക്യൂഷന്‍ പരിശോധിക്കുന്നുണ്ട്. ബോധരഹിതയായി ബാത്ത് ടബിലേയ്ക്ക് വീഴുമ്പോളുണ്ടായ മുറിവാണോ ഇത് എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍