TopTop

ദിലീപിനെ കോടതി വിചാരണ ചെയ്‌തോളും, അത് നിങ്ങള്‍ ചെയ്യേണ്ട: സക്കറിയ

ദിലീപിനെ കോടതി വിചാരണ ചെയ്‌തോളും, അത് നിങ്ങള്‍ ചെയ്യേണ്ട: സക്കറിയ
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലിപിനെ കുറ്റവാളിയായി പ്രഖ്യാപിച്ചുകൊണ്ട് മാധ്യമങ്ങളും ഇത് ഏറ്റുപിടിച്ച് ജനങ്ങള്‍ നടത്തുന്ന വിധി പ്രഖ്യാപനങ്ങളും ആക്രോശങ്ങളും ശരിയല്ലെന്ന് എഴുത്തുകാരന്‍ സക്കറിയ. കേസില്‍ ദിലീപ് കുറ്റക്കാരനെങ്കില്‍ നിയമം അനുശാസിക്കുന്ന ശിക്ഷ അയാള്‍ക്ക് ലഭിക്കണം. തെളിവെടുപ്പ് തുടരുകയാണ്. കുറ്റപത്രം നല്‍കിയിട്ടില്ല. ഇതിന് മുമ്പ് തന്നെ വിധി പ്രസ്താവിക്കുന്ന രീതി മനുഷ്യാവകാശ ലംഘനമാണെന്ന് സക്കറിയ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെടുന്നു. ഒരു കാടന്‍ രക്തദാഹി സമൂഹത്തെ പോലുള്ള പെരുമാറ്റം എല്ലാവര്‍ക്കും ദോഷകരമായിരിക്കുമെന്നും സക്കറിയ പറയുന്നു.

സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റ്‌:


Next Story

Related Stories