വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയും പൊയ്കയില്‍ അപ്പച്ചനും ആരാണെന്ന് വെള്ളാപ്പള്ളിക്ക് അറിയാമോ? നവോത്ഥാനം വന്നത് ഈ വഴികളിലൂടെയുമാണ്‌

വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന ആരോപണം തെറ്റാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇന്നലെയും ആവര്‍ത്തിച്ചിരിക്കുന്നു