TopTop
Begin typing your search above and press return to search.

ക്രിസ്മസ് ആശംസകള്‍ യോഗിജി, സാന്ത ഒരു ബോട്ടില്‍ ഗോമൂത്രം തന്ന് താങ്കളെ അനുഗ്രഹിക്കട്ടെ: ഉമര്‍ ഖാലിദ്

ക്രിസ്മസ് ആശംസകള്‍ യോഗിജി, സാന്ത ഒരു ബോട്ടില്‍ ഗോമൂത്രം തന്ന് താങ്കളെ അനുഗ്രഹിക്കട്ടെ: ഉമര്‍ ഖാലിദ്
ക്രിസ്മസ് ആശംസകള്‍ യോഗിജി, ഈ അവസരത്തില്‍ സാന്ത ഒരു ബോട്ടില്‍ ഗോമൂത്രം തന്ന് താങ്കളെ അനുഗ്രഹിക്കട്ടെ - ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന്‍റെ ഫേസ് ബുക്ക് പോസ്റ്റാണ്. ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ് ആശംസകള്‍. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ് ഉമര്‍ ഖാലിദിന്‍റെ പോസ്റ്റ്‌.


Next Story

Related Stories