വൈറല്‍

ലോകത്തെ ഏറ്റവും വലിയ മിസ്ഡ് കോള്‍ പാര്‍ട്ടിക്ക് തമിഴ്‌നാട്ടില്‍ ഒരു മണ്ഡലത്തില്‍ 1417 വോട്ട് മാത്രം: ജിഗ്നേഷ് മേവാനി

അതും 2373 വോട്ട് കിട്ടിയ നോട്ടയ്ക്ക് പിന്നില്‍. തമിഴ്‌നാട്ടില്‍ നിന്ന് 50 ലക്ഷം മിസ്ഡ് കോളുകള്‍ ബിജെപിക്ക് കിട്ടിയിരുന്നതായി ജിഗ്നേഷ് പറയുന്നു.

ലോകത്തെ ഏറ്റവും വലിയ മിസ്ഡ് കോള്‍ പാര്‍ട്ടിയായ ബിജെപിക്ക് തമിഴ്‌നാട്ടില്‍ ഒരു മണ്ഡലത്തില്‍ വെറും 1417 വോട്ട് മാത്രമെന്ന് ജിഗ്നേഷ് മേവാനിയുടെ പരിഹാസം. അതും 2373 വോട്ട് കിട്ടിയ നോട്ടയ്ക്ക് പിന്നില്‍. തമിഴ്‌നാട്ടില്‍ നിന്ന് 50 ലക്ഷം മിസ്ഡ് കോളുകള്‍ ബിജെപിക്ക് കിട്ടിയിരുന്നതായി ജിഗ്നേഷ് പറയുന്നു. ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടിയാണ് ജിഗ്നേഷിന്റെ പരിഹാസം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍