വൈറല്‍

എന്റെ പേര് നരേന്ദ്ര മോദി, എന്റെ ആപ്പില്‍ വന്നാല്‍ നിങ്ങളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കൊടുക്കും

നന്ദി. വളരെ ഗൗരവമുള്ള ഈ സ്റ്റോറി കുഴിച്ച് മുടി വയ്ക്കുന്നതിലൂടെ നിങ്ങള്‍ വലിയൊരു കാര്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലായ്‌പ്പോഴുമെന്ന പോലെ

എന്റെ പേര് നരേന്ദ്ര മോദി. ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എന്റെ ഔദ്യോഗിക ആപ്പില്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ നിങ്ങളുടെ വിവരങ്ങളെല്ലാം ഞാന്‍ അമേരിക്കന്‍ കമ്പനികളിലെ എന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കും. മുഖ്യധാര മാധ്യമങ്ങള്‍ക്ക് നന്ദി. വളരെ ഗൗരവമുള്ള ഈ സ്റ്റോറി കുഴിച്ച് മുടി വയ്ക്കുന്നതിലൂടെ നിങ്ങള്‍ വലിയൊരു കാര്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലായ്‌പ്പോഴുമെന്ന പോലെ – മോദി ആപ്പില്‍ നിന്ന് ഉപയോക്താക്കളുടെ സമ്മതമില്ലാതെ അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപ്പുമായി വ്യക്തിഗത വിവരങ്ങള്‍ പങ്കുവച്ചു എന്ന ഗുരുതര ആരോപണമാണ് ഫ്രഞ്ച് സൈബര്‍ സെക്യൂരിറ്റി ഗവേഷകന്‍ ഏലിയട്ട് ആല്‍ഡേഴ്‌സണ്‍ ട്വീറ്റ് ചെയ്തത്. ഇതെക്കുറിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിഹാസ ട്വീറ്റ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍