വൈറല്‍

ബംഗളൂരുവിലെ രാജ് ഭവന്‍ ഉണ്ടാക്കിയത് പഴയൊരു കുതിരക്കച്ചവടക്കാരന്‍: രാജ്ദീപ് സര്‍ദേശായ്

കര്‍ണാടകയിലെ ഇപ്പോളത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ വൈറലാവുകയാണ് രാജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ്.

ബംഗളൂരുവിലെ രാജ് ഭവന്‍ ഉണ്ടാക്കിയത് പഴയൊരു കുതിരക്കച്ചവടക്കാരനാണ് എന്നാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇന്ത്യ ടുഡെ ചാനല്‍ കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായിയുടെ രസികന്‍ കമന്റ്റ്. ആഗ അലി അസ്‌കര്‍ എന്ന പ്രൊഫഷണല്‍ ഹോഴ്‌സ് ട്രേഡറാണ് ബംഗളൂരു രാജ് ഭവന്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് രാജ്ദീപിന്റെ ട്വീറ്റ്. കുതിരക്കച്ചവടവുമായി ഈ രാജ് ഭവനുള്ള ബന്ധം തുടങ്ങുന്നത് നിലവിലെ ഗവര്‍ണര്‍ വാജുബായ് വാലയല്ല എന്നര്‍ത്ഥം. കര്‍ണാടകയിലെ ഇപ്പോളത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ വൈറലാവുകയാണ് രാജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍