സിപിഎമ്മിനെ കൊണ്ട് കോണ്‍ഗ്രസിന് യാതൊരു പ്രയോജനവുമില്ലെന്ന് വിടി ബല്‍റാം

തങ്ങളിവിടെ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ വേണ്ടി മാത്രമാണ് ഇടയ്ക്കിടെ കോണ്‍ഗ്രസുമായുള്ള ബന്ധം സിപിഎം ചര്‍ച്ചയാക്കുന്നത്