എന്താണ് പിറവം പള്ളി കേസ്? എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇത്രകാലവും അതില്‍ ഇടപെട്ടില്ല?

ഈ കേസില്‍ സര്‍ക്കാര്‍ ഒരു കക്ഷിയോ, സാക്ഷിയോ, ഇടപെടല്‍ കക്ഷിയോ ഒന്നുമായിരുന്നില്ല