തന്ത്രി പദം പെണ്ണുങ്ങള്‍ക്ക് കൊടുക്കുമോ? ഹിന്ദു മതത്തില്‍ ആര് എപ്പോഴാണ് സ്ത്രീകളോട് റെഡിയാണോ എന്ന് ചോദിച്ചിട്ടുള്ളത്?-ജെ ദേവിക

എനിക്ക് ശബരിമലയില്‍ ആരെങ്കിലും പോകണമെന്ന് യാതൊരു അഭിപ്രായവുമില്ല. പമ്പയൊക്കെ അവിടെ മനസമാധാനമായി ഒഴുകിക്കോട്ടെ.