ന്യൂസ് അപ്ഡേറ്റ്സ്

ജോസ് മാര്‍ട്ടിന്‍ തരകന്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പുതിയ എക്‌സിക്യൂട്ടീവ് എഡിറ്റര്‍

Print Friendly, PDF & Email

രാജീവ് ഘോഷിന് പകരമാണ് ജോസ് നിയമിതനായിരിക്കുന്നത്

A A A

Print Friendly, PDF & Email

ജോസ് മാര്‍ട്ടിന്‍ തരകനെ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പുതിയ എക്‌സിക്യൂട്ടീവ് എഡിറ്ററായി നിയമിച്ചു. ലൈവ് മിന്റിന്റെ എഡിറ്ററാണ് നിലവില്‍ ജോസ്. രാജീവ് ഘോഷിന് പകരമാണ് ജോസ് നിയമിതനായിരിക്കുന്നത്.

എഡിറ്റര്‍ സുകുമാര്‍ രംഗനാഥനാണ് ഈ വിവരം അറിയിച്ചത്. അടിയന്തര പ്രാധാന്യത്തോടെയാണ് നിയമനം നടപ്പാക്കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍