ലണ്ടനില്‍ അപകടകാരികളായ 180ഓളം ക്രിമിനല്‍ സംഘങ്ങള്‍; 8 വയസ്സുള്ള കുട്ടികള്‍ വരെ വന്‍ ആയുധങ്ങളുമായി നടക്കുന്നു

ലോകത്തിലെ ഏറ്റവുമധികം കുറ്റകൃത്യങ്ങളും കൊലപാതകങ്ങള്‍ നടക്കുന്ന മെട്രോ സിറ്റികളില്‍ ഒന്നായി ലണ്ടന്‍ നഗരം മാറിയിരിക്കുകയാണ്.