യുകെ/അയര്‍ലന്റ്

വേള്‍ഡ് മലയാളി ഫെഡറേഷന്‍ യു കെ ചാപ്റ്റര്‍ യാഥാര്‍ഥ്യമായി

ഇന്‍ഡ്യന്‍ ഹൈകമ്മീഷണര്‍ വൈ കെ സിന്‍ഹ ലണ്ടനിലെ ഹൈക്കമീഷന്‍റെ ഗാന്ധി ഹാളില്‍ വെച്ചു ഉദ്ഘാടനം നിര്‍വഹിച്ചു

വേള്‍ഡ് മലയാളി ഫെഡറേഷന്‍ യു കെ ചാപ്റ്റര്‍ യാഥാര്‍ഥ്യമായി. മാര്‍ച്ച് 23നു ഇന്‍ഡ്യന്‍ ഹൈകമ്മീഷണര്‍ വൈ കെ സിന്‍ഹ ലണ്ടനിലെ ഹൈക്കമീഷന്‍റെ ഗാന്ധി ഹാളില്‍ വെച്ചു ഉദ്ഘാടനം നിര്‍വഹിച്ചു. യു കെയിലെ വിവിധ പ്രദേശങ്ങളില്‍ മലയാളി സമൂഹത്തില്‍ നിന്നുള്ള ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

ലോകത്തിലെ ഏറ്റവും വലിയ മലയാളികളുടെ സ്വതന്ത്ര കൂട്ടായ്മകളില്‍ ഒന്നാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍. ആസ്ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് 80ല്‍ അധികം രാജ്യങ്ങളില്‍ ഘടകങ്ങള്‍ ഉണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍