TopTop
Begin typing your search above and press return to search.

യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രി സ്ഥാനം കമ്യൂണിസ്റ്റുകളുടെ മുഖത്തേറ്റ അടി -ഉമാഭാരതി

യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രി സ്ഥാനം കമ്യൂണിസ്റ്റുകളുടെ മുഖത്തേറ്റ അടി -ഉമാഭാരതി
യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രി സ്ഥാനം കമ്യൂണിസ്റ്റുകളുടെ മുഖത്തേറ്റ അടി എന്നുകേന്ദ്രമന്ത്രി ഉമാഭാരതി. വികസനവും ദേശസ്നേഹവും ഒരുപോലെ കൊണ്ടുപോകാന്‍ യോഗിജിക്ക് കഴിയുമെന്നും ഉമാഭാരതി കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതും തനിക്ക് ഇളയ സഹോദരന് തുല്യനായ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയതുമാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാന സംഭവമെന്നും ഉമാഭാരതി പറഞ്ഞു.

Next Story

Related Stories