മാര്‍ക്‌സും ഗാന്ധിയും അംബേദ്കറും ജിന്നയും ഗോഡ്സെയും നൃത്തം ചെയ്യുന്നു: ‘ആഭാസ’ത്തിന്റെ ലിറിക്കല്‍ വീഡിയോ

“വിടരുതിവിടെ” എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്തുവന്നിരിക്കുന്നത്. സജി സുരേന്ദ്രനാഥ് രചിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഊരാളി ബാന്‍ഡ് ആണ്. മാര്‍ട്ടിന്‍ ആണ് പാടിയിരിക്കുന്നത്.