ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി; മുന്‍ ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിംഗ് മോദിയെ കാണും

Print Friendly, PDF & Email

മുന്‍ ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിംഗും ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദര്‍ റെയ്‌നയും ജമ്മു കാശ്മിരീന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിനെ കണ്ടു. ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡല്‍ഹിയില്‍ കാണും.

A A A

Print Friendly, PDF & Email

ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമം നടത്തുന്നതായി സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിംഗും ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദര്‍ റെയ്‌നയും ജമ്മു കാശ്മിരീന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിനെ കണ്ടു. ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡല്‍ഹിയില്‍ കാണും.

ജൂണ്‍ 19ന് മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്തുണയ്ക്കുകയും മന്ത്രിസഭ രാജി വയ്ക്കുകയും ചെയ്തിരുന്നു. മൂന്ന് വര്‍ഷക്കാലം നീണ്ട പിഡിപി – ബിജെപി ഭരണം, കാശ്മീരിലെ വെടിനിര്‍ത്തല്‍ അടക്കമുള്ള വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ള ഭിന്നതയെ തുടര്‍ന്നാണ് തകര്‍ന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍