TopTop

എന്‍ വഴി 'തനീവഴി' ആകുമോ? 31ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് രജനികാന്ത്‌

എന്‍ വഴി
രാഷ്ട്രീയം തനിക്ക് പുതുമയുള്ള കാര്യമല്ല, എന്നാല്‍ കക്ഷി രാഷ്ട്രീയത്തില്‍ മുന്നോട്ട് പോകാന്‍ ജനപിന്തുണ മാത്രം പോര തന്ത്രങ്ങളും വേണമെന്ന് രജനികാന്ത്. യുദ്ധത്തിലിറങ്ങിയാല്‍ ജയിക്കണമെന്നും രജനികാന്ത് പറഞ്ഞു. ആരാധകരുടെ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ രാഷ്ട്രീയ നിലപാട് ഡിസംബര്‍ 31ന് പ്രഖ്യാപിക്കുമെന്നും രജനി പറഞ്ഞു. പിന്തുണ നല്‍കിയ ആരാധകര്‍ക്ക് താരം നന്ദി പറഞ്ഞു. തന്റെ രാഷ്ട്രീയ പ്രവേശന കാര്യത്തില്‍ ജനങ്ങളേക്കാള്‍ താല്‍പര്യം മാധ്യമങ്ങള്‍ക്കാണെന്നും രജനികാന്ത് അഭിപ്രായപ്പെട്ടു.

Next Story

Related Stories