ന്യൂസ് അപ്ഡേറ്റ്സ്

റംസാന്‍ മാസത്തില്‍ ജമ്മു കാശ്മീരില്‍ ഓപ്പറേഷന്‍ വേണ്ട: സുരക്ഷാസേനകളോട് കേന്ദ്രസര്‍ക്കാര്‍

Print Friendly, PDF & Email

ഇക്കാര്യം മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. മെഹബൂബ മുഫ്തി ഇക്കാര്യം നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

A A A

Print Friendly, PDF & Email

റംസാന്‍ മാസത്തില്‍ ജമ്മു കാശ്മീരില്‍ സൈനിക ഓപ്പറേഷനുകള്‍ വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാസേനകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇക്കാര്യം മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. മെഹബൂബ മുഫ്തി ഇക്കാര്യം നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

റംസാന്‍ മാസം സമാധാനപരമായ നല്ല രീതിയില്‍ ആചരിക്കാന്‍ സമാധാനപ്രേമികളായ ഇസ്ലാം മത വിശ്വാസികളെ സഹായിക്കുന്നതിനാണ് ഈ തിരുമാനമെന്നാണ് ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. അതേസമയം ആക്രമണങ്ങളെ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് അനുമതിയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍