സിനിമാ വാര്‍ത്തകള്‍

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത, പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷിക്കും; മൃതദേഹം ഉടന്‍ വിട്ടുനല്‍കില്ല, ബോണി കപൂര്‍ ദുബായില്‍ തുടരും

മൃതദേഹം ഉടന്‍ വിട്ടുനല്‍കില്ല. ഇതോടെ ഭര്‍ത്താവ് ബോണി കപൂര്‍ ദുബായില്‍ തുടരാന്‍ തീരുമാനിച്ചു.

നടി ശ്രീദേവിയുടെ മരണം ഹൃദയാഘാതം മൂലമല്ലെന്നും ബാത്ത് ടബില്‍ മുങ്ങിയുള്ള അപകട മരണമാണെന്നും കണ്ടെത്തിയതോടെ മരണത്തില്‍ ദുരൂഹതയേറുന്നു. ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. മരണം പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷിക്കും. തുടര്‍നടപടികള്‍ക്കായി ദുബായ് പൊലീസ് കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.

മൃതദേഹം ഉടന്‍ വിട്ടുനല്‍കില്ല. ഇതോടെ ഭര്‍ത്താവ് ബോണി കപൂര്‍ ദുബായില്‍ തുടരാന്‍ തീരുമാനിച്ചു. ശ്രീദേവിയുടെ മരണ കാരണം ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് എന്ന് ഫോറന്‍സിക് പരിശോധനാ ഫലം പറയുന്നു.

ശ്രീദേവിയുടേത് അസ്വാഭാവിക മരണം: മുങ്ങി മരിച്ചെന്ന് മരണ സര്‍ട്ടിഫിക്കറ്റ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍