ന്യൂസ് അപ്ഡേറ്റ്സ്

ജസ്റ്റിസ് ലോയയുടെ മരണം: അതീവ ഗൗരവമുള്ളതെന്ന് സുപ്രീംകോടതി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തേടി

Print Friendly, PDF & Email

ലോയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കോടതി തേടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് ആണ് റിപ്പോര്‍ട്ട് തേടിയത്.

A A A

Print Friendly, PDF & Email

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ വാദം കേള്‍ക്കുകയും അമിത് ഷായോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്ത ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം അതീവ ഗൗരവമുള്ള വിഷയമാണെന്ന് സുപ്രീംകോടതി. ലോയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കോടതി തേടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് ആണ് റിപ്പോര്‍ട്ട് തേടിയത്. അതേസമയം ജസ്റ്റിസ് ചെലമേശ്വര്‍ അടക്കമുള്ള നാല് ജഡ്ജിമാര്‍ നടത്തിയ വാര്‍ത്താസമ്മേളനമത്തെ പറ്റിയോ വിമര്‍ശനങ്ങളെ പറ്റിയോ ചീഫ് ജസ്റ്റിസ് ബഞ്ച് പരിഗണിച്ചില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍