UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കീഴാറ്റൂര്‍ സമരം: 11 പ്രവര്‍ത്തകരെ സിപിഎം പുറത്താക്കി

സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായി പാര്‍ട്ടി അംഗങ്ങള്‍ സമരം നടത്തിയതിനെ തുടര്‍ന്നാണ് നടപടി

കീഴാറ്റൂരില്‍ ദേശീയപാത വിരുദ്ധ സമരം നടത്തിയ 11 പേരെ സി.പി.എം പുറത്താക്കി. കീഴാറ്റൂര്‍ സെന്‍ട്രല്‍, കീഴാറ്റൂര്‍ വടക്ക് ബ്രാഞ്ചുകളിലെ അംഗങ്ങളെയാണ് പുറത്താക്കിയത്.

സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായി പാര്‍ട്ടി അംഗങ്ങള്‍ സമരം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. പുറത്താക്കിയതില്‍ ഒന്‍പതു പേര്‍ കീഴാറ്റൂര്‍ സെന്‍ട്രലിലും, രണ്ടു പേര്‍ കീഴാറ്റൂര്‍ വടക്ക് ബ്രാഞ്ച് കമ്മിറ്റികളിലും ഉള്‍പ്പെടുന്നവരാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍