ട്രെന്‍ഡിങ്ങ്

സുപ്രീംകോടതിയിലെ പൊട്ടിത്തെറി: ലോയ കേസ് തന്നെ പ്രധാന പ്രശ്നം

Print Friendly, PDF & Email

ജസ്റ്റിസ് ലോയുടെ മരണവുമായ ബന്ധപ്പെട്ട വിഷയമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ജഡ്ജിമാര്‍ കലാപവുമായി രംഗത്തിറങ്ങാനുള്ള പ്രധാന കാരണമെന്ന് വ്യക്തമാകുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് “അതെ” എന്നായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ മറുപടി.

A A A

Print Friendly, PDF & Email

ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് എതിരായ കേസ് പരിഗണിച്ച ജസ്റ്റിസ് ലോയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട വിഷയമാണ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ജഡ്ജിമാര്‍ കലാപവുമായി രംഗത്തിറങ്ങാനുള്ള പ്രധാന കാരണമെന്ന് വ്യക്തമാകുന്നു. ഒരു കേസ് സംബന്ധിച്ച് കത്തില്‍ പറയുന്നുണ്ട് എന്നാണ് ജഡ്ജിമാര്‍ പറഞ്ഞത്. ഇത് ലോയയുമായി ബന്ധപ്പെട്ടതാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് “അതെ” എന്നായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ മറുപടി. കേസുകള്‍ വിവിധ കോടതികളില്‍ അലോക്കേറ്റ് ചെയ്യുന്നതടക്കമുള്ള വിധയങ്ങളില്‍ ചീഫ് ജസ്റ്റിസ് പ്രയോഗിക്കുന്ന തന്നിഷ്ടവും ചട്ടവിരുദ്ധമായ അധികാര പ്രയോഗവും പ്രതിഷേധത്തിന് കാരണമാണ്. കൊളീജിയത്തിന്‍റെ പ്രവര്‍ത്തനത്തിലെ അതൃപ്തിയും പ്രതിഷേധത്തിന് കാരണമാണ്.

അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷേഖ് കൊലക്കേസ് വാദം കേട്ട ജഡ്ജിയുടെ മരണത്തില്‍ ദുരൂഹത

അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം: തെറ്റായ വിധി നല്‍കില്ല, നാട്ടില്‍ പോയി കൃഷി ചെയ്യും; ജസ്റ്റിസ് ലോയ പറഞ്ഞതായി സുഹൃത്ത്

അമിത് ഷായ്‌ക്കെതിരായ കേസ് പരിഗണിച്ച ജസ്റ്റിസ് ലോയയുടെ മരണം: ഉത്തരം കിട്ടാത്ത 13 ചോദ്യങ്ങള്‍

ആരാണ് സൊഹ്റാബുദ്ദീനെ കൊന്നത്? എങ്ങനെയാണ് ജഡ്ജി മരിച്ചത്? ഹര്‍ഷ് മന്ദര്‍ എഴുതുന്നു

‘അവര്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു’; ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല

അമിത് ഷാ പ്രതിയായ സൊറാബുദീന്‍ കേസ്: അനുകൂല വിധിക്കായി ജഡ്ജിക്ക് വാഗ്ദാനം 100 കോടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍