സുപ്രീംകോടതിയിലെ പൊട്ടിത്തെറി: ലോയ കേസ് തന്നെ പ്രധാന പ്രശ്നം

ജസ്റ്റിസ് ലോയുടെ മരണവുമായ ബന്ധപ്പെട്ട വിഷയമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ജഡ്ജിമാര്‍ കലാപവുമായി രംഗത്തിറങ്ങാനുള്ള പ്രധാന കാരണമെന്ന് വ്യക്തമാകുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് “അതെ” എന്നായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ മറുപടി.