ന്യൂസ് അപ്ഡേറ്റ്സ്

പിണറായിയെ കാണാന്‍ ഇപ്പോള്‍ സൗകര്യമില്ലെന്ന് മോദി; വേണമെങ്കില്‍ മന്ത്രി പാസ്വാനെ കണ്ടോളൂ എന്ന് നിര്‍ദ്ദേശം

ഇത് നാലാം തവണയാണ് മുഖ്യമന്ത്രി പിണറായിക്ക് പ്രധാനമന്ത്രി മോദി സന്ദര്‍ശനാനുമതി നിഷേധിക്കുന്നത്.

കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ച മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണയും സന്ദര്‍ശനാനുമതി നല്‍കിയില്ല. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി അനുമതി ചോദിച്ചിരുന്നത്. കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാതിരുന്ന പ്രധാമന്ത്രിയുടെ ഓഫിസ്, വേണമെങ്കില്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനുമായി ചര്‍ച്ച നടത്താന്‍ നിര്‍ദേശിച്ചു. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി പിണറായിക്ക് പ്രധാനമന്ത്രി മോദി സന്ദര്‍ശനാനുമതി നിഷേധിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍