വൈറല്‍

ഇടതുപക്ഷ സ്വതന്ത്രരെന്ന വിചിത്ര ജീവികളെ തുറന്നുവിടരുതെന്ന് എന്‍എസ് മാധവന്‍

Print Friendly, PDF & Email

ഇടതുപക്ഷ വിചിത്ര ജിവി സെബാസ്റ്റ്യന്‍ പോള്‍ കണ്ണന്താനത്തെ പോലെ മറുകണ്ടം ചാടുന്നുവെന്നാണ് ട്വീറ്റ്.

A A A

Print Friendly, PDF & Email

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ച് സൗത്ത് ലൈവില്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ വിവാദ ലേഖനത്തിന് പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍എസ് മാധവന്റെ ട്വീറ്റ്‌. “ഇടതുപക്ഷസ്വതന്ത്രൻ എന്ന വിചിത്രജീവി മറുകണ്ടം ചാടുമെന്നതിന്‌ മാതൃകയായി കണ്ണന്താനവും സെബാസ്റ്റ്യന്‍ പോളും. ഇനി ഇതിനെ LDF കൂടുതുറന്ന് വിടരുത്” എന്നാണ് എന്‍എസ് മാധവന്‍ പറയുന്നത്. ഇത്തരം സ്വതന്ത്ര ഇടതുപക്ഷക്കാരെ കൂട് തുറന്നുവിടരുതെന്നും ട്വിറ്ററില്‍ അദ്ദേഹം എല്‍ഡിഎഫിനോട് ആവശ്യപ്പെടുന്നു.

എന്‍എസ് മാധവന്റെ ട്വീറ്റ്‌:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍