ന്യൂസ് അപ്ഡേറ്റ്സ്

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വധം: ഗുരുവായൂരില്‍ മൂന്ന് പേര്‍ പിടിയില്‍

Print Friendly, PDF & Email

സിപിഎം പ്രവര്‍ത്തകന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ആനന്ദ്. നവംബര്‍ നാലിന് ഫാസില്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികമായിരുന്നു

A A A

Print Friendly, PDF & Email

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അനന്ദ് കൊല്ലപ്പെട്ട കേസില്‍ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. വീട്ടിലേക്ക് പോകുംവഴി നെന്മിനി സ്വദേശി ആനന്ദിനെ വെട്ടിക്കൊന്നതാണ് കേസ്‌. ഞായറാഴ്ച ഉച്ചക്കാണ് സംഭവം. സുഹൃത്തിനൊപ്പം ബാക്കില്‍ സഞ്ചരിച്ച ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് പ്രതികളെന്ന് കരുതുന്നു മൂന്ന് പേരെ പൊലിസ് അറസറ്റ് ചെയ്തു. ഫായിസ്, ജിതേഷ്, കാര്‍ത്തിക എന്നിവരാണ് പിടിയിലായത്.

സിപിഎം പ്രവര്‍ത്തകന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ആനന്ദ്. നവംബര്‍ നാലിന് ഫാസില്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികമായിരുന്നു. അടുത്തിടെയാണ് ആനന്ദ് ജാമ്യത്തിലിറങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍