TopTop
Begin typing your search above and press return to search.

വളപട്ടണം ബാങ്ക് തട്ടിപ്പ്: ബാങ്ക് മാനേജര്‍ അറസറ്റില്‍

വളപട്ടണം ബാങ്ക് തട്ടിപ്പ്: ബാങ്ക് മാനേജര്‍ അറസറ്റില്‍
വളപട്ടണം സഹകരണ ബാങ്കില്‍ മുന്നര കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ബാങ്ക് മനേജരെ അറസറ്റ് ചെയ്തു. മൂഹമ്മദ് ജസീലിനെയാണ് പൊലീസ് ഇന്റര്‍പോളിന്റെ സഹായത്തോടെ അറസറ്റ് ചെയ്തത്.

മലേഷ്യയില്‍ വെച്ച് ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് അറസറ്റ്. മുഹമ്മദ് ജസീല്‍ മലേഷ്യയില്‍ ഒറ്റനമ്പര്‍ ലോട്ടറിയും ചൂതാട്ടവും നടത്തി വരികായായിരുന്നു. ബാങ്കില്‍ നിന്നും 2008 -13 കാലയളവിലാണ് ജസീല്‍ വന്‍ തട്ടിപ്പ് നടത്തിയത്. ഈ കേസില്‍ ജസിലിന്റെ ഭാര്യയെ നേരത്തെ പൊലിസ് അറസറ്റ് ചെയ്തിരുന്നു.


Next Story

Related Stories