ന്യൂസ് അപ്ഡേറ്റ്സ്

പിണറായിയെ താഴെയിറക്കാനുള്ള ശക്തി ബിജെപിക്കില്ലെന്ന് രമേശ് ചെന്നിത്തല

നാമജപ ഘോഷയാത്ര നടത്തിയവരെ എന്തിന് അറസ്റ്റ് ചെയ്‌തെന്നും ചെന്നിത്തല

പിണറായി വിജയന്‍ മന്ത്രിസഭയെ വലിച്ച് താഴെയിറക്കുമെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത് ഷാ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നാണ് ചെന്നിത്തല പറഞ്ഞത്. പിണറായിയെ ജനങ്ങള്‍ താഴെയിറക്കിക്കൊള്ളുമെന്നും അതിനുള്ള ശക്തി ബിജെപിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

നാമജപ ഘോഷയാത്ര നടത്തിയവരെ എന്തിന് അറസ്റ്റ് ചെയ്‌തെന്നും ചെന്നിത്തല ചോദിച്ചു. ഇതുവരെ ശബരിമല സംഘര്‍ഷത്തില്‍ 3,345 പേരാണ് അറസ്റ്റിലായത്. രക്തം ചിന്തിപ്പോലും ശബരിമലയില്‍ യുവതീ പ്രവേശനം തടയാന്‍ ഒരു പ്ലാന്‍ ബി ഉണ്ടായിരുന്നെന്ന പ്രസ്താവനയില്‍ രാഹുല്‍ ഈശ്വറിനെയും അറസ്റ്റ് ചെയ്തു.

‘തൂണും ചാരി നിന്നവന്‍ പെണ്ണ് കൊണ്ടുപോകുന്ന’ രാഷ്ട്രീയകളിക്ക് വെള്ളാപ്പള്ളിയില്ല

ശബരിമല: പിണറായിയെ വലിച്ചുതാഴെയിടാനാവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ സദാശിവത്തെ കാണാത്തതെന്ത്?

വിമോചന സമരത്തിന്റെ മേല്‍മുണ്ടും പുതച്ചിരിക്കുന്ന സുകുമാരന്‍ നായര്‍ക്ക് വെള്ളാപ്പള്ളിയെന്ന കേരളത്തിന്റെ മറുപടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍