ന്യൂസ് അപ്ഡേറ്റ്സ്

ജെഡിയു യുഡിഎഫ് വിട്ടു; ഇനി മുതല്‍ എല്‍ഡിഎഫിനൊപ്പം

Print Friendly, PDF & Email

ജെഡിയുവിന്റെ രാഷ്ട്രീയ വിശ്വാസം ഇടതു മുന്നണിയുമായി ചേര്‍ന്നത്

A A A

Print Friendly, PDF & Email

എം പി വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു യുഡിഎഫ് മുന്നണി വിട്ടു. ഇനി മുതല്‍ തങ്ങള്‍ ഇടതുപക്ഷ മുന്നണിയുമായി സഹകരിക്കുമെന്നും എം പി വീരേന്ദ്രകുമാര്‍ അറിയിച്ചു. ജെഡിയുവിന്റെ രാഷ്ട്രീയ വിശ്വാസം എല്‍ഡിഎഫുമായി ചേര്‍ന്നതാണെന്നും വീരേന്ദ്ര കുമാര്‍ അറിയിച്ചു. വൈകാരികമായ ബന്ധവും ഇടതു മുന്നണിക്കൊപ്പമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

എന്‍ഡിഎയുമായി സഹകരിക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നേരത്തെ വീരേന്ദ്രകുമാര്‍ രാജ്യസഭ അംഗത്വം രാജിവച്ചിരുന്നു. ഇടതുമുന്നണിയും വീരേന്ദ്രകുമാര്‍ വിഭാഗം മുന്നണിയിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്തിരുന്നു.

ഇനി വീര ചരിതം വിജയ കാണ്ഡം?

വീരന്റെ ദുഃഖവും ഇരുള്‍ പരക്കുന്ന പാര്‍ട്ടിയും; ഒരു സോഷ്യലിസ്റ്റിന്റെ ധര്‍മ്മസങ്കടങ്ങള്‍

എം.പി വീരേന്ദ്ര കുമാര്‍/അഭിമുഖം: എല്‍ഡിഎഫില്‍ നിന്ന് ചവിട്ടി പുറത്താക്കിയതാണ്; യുഡിഎഫിന് പിന്തുണ പുറത്തുനിന്നു മാത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍