ന്യൂസ് അപ്ഡേറ്റ്സ്

അമ്പലം അടച്ചിടുന്നത് ആചാര ലംഘനം: വാര്‍ത്ത നിഷേധിച്ച് കണ്ഠരര് രാജീവര്

മാസത്തില്‍ അഞ്ച് ദിവസം പൂജ നടത്തുന്നതും നിവേദ്യം നല്‍കുന്നതും ആചാരങ്ങളുടെ ഭാഗമാണ്

ശബരിമലയില്‍ സ്ത്രീ പ്രവേശനമുണ്ടായാല്‍ ക്ഷേത്രം അടച്ചിടുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ ക്ഷേത്രം അടച്ചിട്ട് താക്കോല്‍ പന്തളം കൊട്ടാരത്തില്‍ ഏല്‍പ്പിക്കുമെന്ന് തന്ത്രി പറഞ്ഞതായാണ് രാവിലെ വാര്‍ത്ത പ്രചരിച്ചത്.

അതേസമയം ഈ വാര്‍ത്ത തെറ്റിദ്ധാരണയില്‍ നിന്നുമുണ്ടായതാണെന്നാണ് തന്ത്രി ഇപ്പോള്‍ പറയുന്നത്. അമ്പലം അടച്ചിടുമെന്നാണ് പറയുന്നത്. എന്നാല്‍ അമ്പലം അടച്ചിടാന്‍ പറ്റത്തില്ല. അമ്പലം അടച്ചിടുന്നത് ആചാരങ്ങള്‍ക്ക് ലംഘനമാണ്. മാസത്തില്‍ അഞ്ച് ദിവസം പൂജ നടത്തുന്നതും നിവേദ്യം നല്‍കുന്നതും ആചാരങ്ങളുടെ ഭാഗമാണ്. അതിനാല്‍ എനിക്ക് അത് മുടക്കാനോ അടച്ചിടാനോ സാധിക്കില്ല. രാജീവര് വ്യക്തമാക്കി.

ശബരമല LIVE: ശബരിമല കയറാനെത്തിയ ലിബി പത്തനംതിട്ട പോലീസ് സ്‌റ്റേഷനില്‍

ശബരിമല: പുരോഗമനവാദികളും പാരമ്പര്യവാദികളും വെയ്റ്റ് ചെയ്യണമെന്ന് സിവിക് ചന്ദ്രന്റെ പാഠഭേദം

നാമജപ പ്രതിഷേധമെന്ന് നേതാക്കള്‍ പറയുമ്പോഴും ശബരിമലയില്‍ നടക്കുന്നത് വാഹനം തല്ലിത്തകര്‍ക്കലും സ്ത്രീകളെ ബലമായി തടയലും

 

പിണറായിയെ അല്ലാതെ ഈ ഘട്ടത്തില്‍ മറ്റൊരു മുഖ്യമന്ത്രിയെ ചിന്തിക്കാനാകില്ല; ചരിത്രം കേരളത്തോട് കാണിച്ച കരുണയാണിതെന്ന് എന്‍എസ് മാധവന്‍

പുത്തരിക്കണ്ടത്ത് പിണറായി വിജയന്‍ പറഞ്ഞത് കേരളത്തോടാണ്; ചരിത്രം കുറിച്ചു വയ്ക്കുന്ന വാക്കുകളാണവ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍