ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല നടയടച്ചത് ഭരണഘടനാ ലംഘനം: കോടിയേരി ബാലകൃഷ്ണന്‍

ജുഡീഷ്യറിയെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടിയാണ് തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്

ശബരിമല നടയടച്ച തന്ത്രിയുടെ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍ ശബരിമല നട അടയ്ക്കുകയും പരിഹാര ക്രിയകള്‍ നിശ്ചയിക്കുകയുമായിരുന്നു തന്ത്രി.

ജുഡീഷ്യറിയെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടിയാണ് തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഭരണഘടനാ ലംഘനം ആണ് നടന്നത്, ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നത് അനുവദിക്കാന്‍ ആകില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍