TopTop
Begin typing your search above and press return to search.

ശബരിമല യുവതീപ്രവേശനത്തോട് യോജിപ്പില്ല: മധുസൂദനന്‍ നായര്‍

ശബരിമല യുവതീപ്രവേശനത്തോട് യോജിപ്പില്ല: മധുസൂദനന്‍ നായര്‍

ശബരിമല യുവതീപ്രവേശനത്തോട് താന്‍ യോജിക്കുന്നില്ലെന്ന് കവി വി മധുസൂദനന്‍ നായര്‍. ശബരിമല പ്രതിസന്ധിയുടെ പ്രാഥമിക ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും മധുസൂദനന്‍ നായര്‍ ആരോപിച്ചു.

സര്‍ക്കാരിന്റെ ചുവടുവയ്പ്പ് അനുസരിച്ചാണ് ഇത്തരം വിഷയങ്ങളില്‍ പൊതുജനം പ്രതികരിക്കുന്നതെന്നും മധുസൂദനന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. പ്രശ്‌നത്തില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ സംയമനം പാലിക്കേണ്ടിയിരുന്നു. അയ്യപ്പനില്‍ ശരിക്കും വിശ്വസിക്കുന്നവര്‍ പ്രതിഷ്ഠയുടെ സ്വഭാവം മാനിക്കണം. വിവേചനത്തിന്റെ പ്രശ്‌നമായി മാത്രം ഇതിനെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

Related Stories