TopTop
Begin typing your search above and press return to search.

മതസ്പര്‍ദ്ധ വളര്‍ത്തുമെന്ന് ആരോപണം: ആമിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി തള്ളി

മതസ്പര്‍ദ്ധ വളര്‍ത്തുമെന്ന് ആരോപണം: ആമിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി തള്ളി
മതസ്പര്‍ദ്ധ വളര്‍ത്തുമെന്ന് ആരോപിച്ച് കമല്‍ സംവിധാനം ചെയ്യുന്ന ആമിയ്‌ക്കെതിരെ ഹര്‍ജി ഹൈക്കോടതി തള്ളി. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രന്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

കമല സുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തിന്റെ കഥ മതസ്പര്‍ദ്ധ വളര്‍ത്താന്‍ കാരണമാകുമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Next Story

Related Stories