ശബരിമല കയറാനെത്തിയ രഹ്ന ഫാത്തിമയുടെ വീട് അക്രമികള്‍ തല്ലിത്തകര്‍ത്തു

മുമ്പ് ശബരിമലയില്‍ പോകുന്നതിനെക്കുറിച്ച് രഹ്ന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ വിവാദമായിരുന്നു