Top

വി എന്‍ വാസുദേവന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; എം എന്‍ നാരായണന്‍ നമ്പൂതിരി മാളികപ്പുറത്ത്

വി എന്‍ വാസുദേവന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; എം എന്‍ നാരായണന്‍ നമ്പൂതിരി മാളികപ്പുറത്ത്
ശബരിമല മേല്‍ശാന്തിയായി വി എന്‍ വാസുദേവന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. നിലവില്‍ ബംഗളൂരു ശ്രീജലഹള്ളി അയ്യപ്പക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്.

ചെങ്ങന്നൂര്‍ സ്വദേശിയായ എം എന്‍ നാരായണന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. തന്ത്രി കണ്ഠരര് രാജീവര് ഇരുവരെയും അഭിഷേകം നടത്തി അവരോധിച്ച് കൈപിടിച്ച് ക്ഷേത്ര ശ്രീകോവിലിലേക്ക് പ്രവേശിപ്പിക്കും. ശ്രീകോവിലിനുള്ളില്‍ വച്ച് പുതിയ മേല്‍ശാന്തിമാര്‍ക്ക് തന്ത്രി മൂലമന്ത്രി ചൊല്ലിക്കൊടുക്കും.

https://www.azhimukham.com/kerala-application-of-a-non-bhrahmin-for-sabarimala-shanthi-post-rejected/

Next Story

Related Stories