ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ഇളവ്: മഹാകാണിക്കയ്ക്ക് മുന്നിലെ വടം മാറ്റി

ശബരിമല സന്നിധാനമടക്കം നാല് സ്ഥലങ്ങളിലാണ് നിലവില്‍ നിരോധനാജ്ഞയുള്ളത്

ശബരിമല സന്നിധാനത്തെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഇളവ് വരുത്തി. മഹാകാണിക്കയ്ക്ക് മുന്നിലെ വടം മാറ്റി. ശബരിമലയിലെ നിലവിലുള്ള നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത്.

ശബരിമല സന്നിധാനമടക്കം നാല് സ്ഥലങ്ങളിലാണ് നിലവില്‍ നിരോധനാജ്ഞയുള്ളത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ ഉള്ളത്.

മോദി മങ്ങുമ്പോള്‍ യോഗി ആദിത്യനാഥ് എന്ന പുതിയ മിശിഹ വരികയാണ്; ഇന്ന് ബുലന്ദ്ഷഹര്‍, നാളെ ഇന്ത്യ/ഹരീഷ് ഖരെ എഴുതുന്നു

Exclusive: കിര്‍താഡ്‌സില്‍ മന്ത്രിയുടെ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരുടെ നിയമനം അനധികൃതമായി സ്ഥിരപ്പെടുത്താന്‍ സ്‌പെഷ്യല്‍ റൂള്‍ ഭേദഗതിക്കും നീക്കം നടന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍