TopTop
Begin typing your search above and press return to search.

കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരെ തൂക്കിക്കൊല്ലണം; എടപ്പാള്‍ പീഡനത്തില്‍ പൊട്ടിത്തെറിച്ച് സുഗതകുമാരി

കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരെ തൂക്കിക്കൊല്ലണം; എടപ്പാള്‍ പീഡനത്തില്‍ പൊട്ടിത്തെറിച്ച് സുഗതകുമാരി

മലപ്പുറം എടപ്പാളില്‍ തീയറ്ററിനകത്ത് ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ രോഷത്തോടെ പ്രതികരിച്ച് കവയിത്രി സുഗതകുമാരി. പ്രാകൃതവും ക്രൂരവുമാണിതെന്നായിരുന്നു ആദ്യ പ്രതികരണം. എന്നാണിതിനെല്ലാം ഒരവസാനം എന്നും അവര്‍ ചോദിച്ചു?

ഇത്തരം കുറ്റവാളികളെ വധശിക്ഷക്ക് വിധേയമാക്കണം എന്നും സുഗതകുമാരി ആവശ്യപ്പെട്ടു. കൊച്ചു കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ യാതൊരു കരുണയും അര്‍ഹിക്കുന്നില്ല. ലഹരി മാത്രമല്ല ഇന്റര്‍നെറ്റും വലിയ തോതില്‍ സെക്‌സും വയലന്‍സും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അവര്‍ കൂട്ടി ചേര്‍ത്തു.


Next Story

Related Stories