TopTop
Begin typing your search above and press return to search.

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുഷമ സ്വരാജ്

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുഷമ സ്വരാജ്
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ആരോഗ്യകാരണങ്ങളാലാണ് മത്സരത്തില്‍ നിന്നും പിന്മാറുന്നതെന്നും അവര്‍ മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് അവര്‍ ഇവിടെയെത്തിയത്.

'അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചതാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി വേണം അന്തിമ തീരുമാനമെടുക്കാന്‍'. മധ്യപ്രദേശിലെ വിദിഷിയില്‍ നിന്നുള്ള എംപിയാണ് സുഷമ. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് 2016ല്‍ മാസങ്ങളോളം സുഷമ വിശ്രമത്തിലായിരുന്നു.

https://www.azhimukham.com/cinema-actress-baby-anju-on-death-rumours-going-viral/

https://www.azhimukham.com/trending-sabarimala-kerala-police-system-worked-in-positive-way-images-speaks/

https://www.azhimukham.com/india-amit-shah-benefited-politically-economically-from-sohrabuddin-case/

Next Story

Related Stories