TopTop
Begin typing your search above and press return to search.

വയനാട് ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായും നിരോധിച്ചു

വയനാട് ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായും നിരോധിച്ചു

വയനാട് ചുരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. മഴ വീണ്ടും ശക്തമായതോടെ ഗതാഗതം പൂര്‍ണമായും നിരോധിക്കുകയായിരുന്നു.

ഇന്ന് രാവിലെയും ചുരത്തില്‍ കനത്ത മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്നാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചത്.

Next Story

Related Stories