സിനിമാ വാര്‍ത്തകള്‍

ജീവിതത്തിലെ സ്ത്രീകളാണ് പാ രഞ്ജിത്തിന്റെ ഫ്രെയ്മുകളിലും: അസിസ്റ്റന്റ് ഡയറക്ടര്‍ ജെനി പറയുന്നു

Print Friendly, PDF & Email

“സ്ത്രീകളോട് പാ രഞ്ജിത്ത് പെരുമാറുന്ന രീതി മാതൃകാപരമാണ്. അദ്ദേഹത്തിന്റെ സ്ത്രീ കഥാപാത്രങ്ങളില്‍ ഇത് പ്രതിഫലിക്കുന്നുണ്ട്”.

A A A

Print Friendly, PDF & Email

പാ രഞ്ജിത്ത് അദ്ദേഹത്തിന്റെ സിനിമകളെ സ്വയംവിമര്‍ശനപരമായി സമീപിക്കുന്നയാളാണ്. ഉണ്ടാക്കാന്‍ പോകുന്ന സിനിമയെക്കുറിച്ച് പൂര്‍ണമായ ആത്മവിശ്വാസമുള്ള വ്യക്തി. തന്റെ കുറവുകള്‍ പരിഹരിച്ച് മുന്നോട്ടുപോകാന്‍ ശ്രമിക്കുന്ന വ്യക്തി. അസിസ്റ്റന്റുമാരുടെയടക്കം അഭിപ്രായങ്ങള്‍ കേട്ട ശേഷമാണ് പാ രഞ്ജിത്ത് മുന്നോട്ട് പോവുക. സ്ത്രീകളോട് പാ രഞ്ജിത്ത് പെരുമാറുന്ന രീതി മാതൃകാപരമാണ്. അദ്ദേഹത്തിന്റെ സ്ത്രീ കഥാപാത്രങ്ങളില്‍ ഇത് പ്രതിഫലിക്കുന്നുണ്ട് – പാ രഞ്ജിത്തിനൊപ്പം കാലായില്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച ജെനി ഡോളിയാണ് ഇക്കാര്യം പറഞ്ഞത് – ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍.

വായനയ്ക്ക്: https://goo.gl/ZaJa9S

കയ്യടി പാ രഞ്ജിത്തിനാണ്; ആ സ്ത്രീകളെ തന്നതിന്, രജനിയെ തുറന്നു കാണിച്ചതിന്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍