“എനിയ്ക്കുറപ്പാണ്, അവരെന്നെ കൊല്ലും”: കത്വ പെണ്‍കുട്ടിയുടെ അഭിഭാഷക ദീപിക സിംഗ് രജാവത്ത്‌

എന്നേയും എന്റെ കുടുംബാംഗങ്ങളേയും ആക്രമിക്കുമെന്ന് നല്ല പോലെ ഭയമുണ്ട്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഒറ്റപ്പെട്ട പോലെയാണ് തോന്നുന്നത് – ദീപിക പറയുന്നു.