വായിച്ചോ‌

ഇന്ത്യയിലെ ആദ്യ പെന്‍ഗ്വിന്‍ ജനനം ഈയാഴ്ച മുംബൈയിലുണ്ടായേക്കും

2016ല്‍ ദക്ഷിണകൊറിയയില്‍ നിന്നാണ് എട്ട് പെന്‍ഗ്വിനുകളെ ഇന്ത്യയിലെത്തിച്ചത്.

ഇന്ത്യയിലെ ആദ്യ പെന്‍ഗ്വിന്‍ ഈയാഴ്ച മുംബൈ ബൈക്കുളയിലുള്ള മൃഗശാലയില്‍ പിറന്നേക്കും. 2016ല്‍ ദക്ഷിണകൊറിയയില്‍ നിന്നാണ് എട്ട് പെന്‍ഗ്വിനുകളെ ഇന്ത്യയിലെത്തിച്ചത്. ഫ്‌ളിപ്പര്‍ എന്ന പെണ്‍ പെന്‍ഗ്വിനും മോള്‍ട്ട് എന്ന ആണ്‍ പെന്‍ഗ്വിനും ഇണ ചേര്‍ന്നാണ് പെന്‍ഗ്വിന്‍ കുഞ്ഞുണ്ടാകുന്നത്. ജൂലായ് അഞ്ചിനാണ് പെണ്‍ പെന്‍ഗ്വിന്‍ മുട്ടയിട്ടത്.

വായനയ്ക്ക്: https://goo.gl/8jRm2F

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍