യോസെമിറ്റിയില്‍ പൊലിഞ്ഞ ഈ മലയാളി ദമ്പതികളുടെ ജീവിതത്തിന് ഒരു ചിത്രത്തിന്റെ മൂല്യമെയുള്ളോ?

‘ജീവിതത്തിന് ഒരു ചിത്രത്തിന്റെ മൂല്യമെയുള്ളോ?’ ഈ ചോദ്യം ഇപ്പോള്‍ ഉയര്‍ത്തിയതിന് കാരണം കാലിഫോര്‍ണിയയിലെ യോസെമിറ്റി മലഞ്ചെരുവില്‍ സെല്‍ഫി എടുക്കുന്നതിനിടയില്‍ കൊക്കയില്‍ വീണ് മരിച്ച് മലയാളി ദമ്പതികളാണ്. കണ്ണുര്‍ സ്വദേശികളായ വിഷ്ണു വിശ്വനാഥും (29), ഭാര്യ മീനാക്ഷിയും (29) മരിച്ച സംഭവം അമേരിക്കയിലെ യാത്ര പ്രേമികളെ ഒന്ന് മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കണമെന്നാണ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. ഇരുവരുടെയും മരണം ഗാര്‍ഡിയന്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ മാധ്യമങ്ങളില്‍ വളരെ പ്രധാന്യത്തോടെയാണ് എത്തിയിരിക്കുന്നത്. യോസെമിറ്റി മലഞ്ചെരുവിലെ അറ്റത്ത് നിന്ന് സെല്‍ഫി ഫോട്ടോ എടുക്കുവാനുള്ള … Continue reading യോസെമിറ്റിയില്‍ പൊലിഞ്ഞ ഈ മലയാളി ദമ്പതികളുടെ ജീവിതത്തിന് ഒരു ചിത്രത്തിന്റെ മൂല്യമെയുള്ളോ?