“സെക്‌സ് നിങ്ങളുടെ കാലിന്റെ ഇടയിലാണ്, ജെന്‍ഡര്‍ തലയിലും”- കാമി സിഡ്: പാകിസ്ഥാനിലെ ഒരേയൊരു ട്രാന്‍സ്‌ജെന്‍ഡര്‍ മോഡല്‍

ഖവാജ സിറ ആക്റ്റിവിസ്റ്റുകള്‍ പൊതുവെ ഈ സമൂഹവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുമ്പോള്‍ കാമി സിഡിന് മോഡലിംഗ് രംഗത്തെ പരിചയങ്ങള്‍ വലിയ പരിപാടികളില്‍ സാന്നിധ്യമാകാന്‍ സഹായകമാകുന്നു.