വായിച്ചോ‌

‘മുലയൂട്ടല്‍ വാര’ത്തില്‍ ശക്തമായ സന്ദേശവുമായി ബോളിവുഡ് നടി ലിസ ഹെയ്ഡന്‍

Print Friendly, PDF & Email

കുട്ടികളുമായി ഒരു ഇഴയടുപ്പം ഉണ്ടാക്കുവാനുള്ള ഏറ്റവും മനോഹരമായ ഒരു കാര്യമാണ് മുലയൂട്ടല്‍-ലിസ

A A A

Print Friendly, PDF & Email

‘മുലയൂട്ടല്‍ വാര’ത്തില്‍ ശക്തമായ സന്ദേശവുമായി ബോളിവുഡ് നടിയും, മോഡലും ഫാഷന്‍ ഡിസൈനറുമായ ലിസ ഹെയ്ഡന്‍. തന്റെ മകനെ മുലയൂട്ടുന്ന ചിത്രം ഇട്ടുകൊണ്ടാണ് ലിസ തന്റെ സന്ദേശം പങ്കുവെച്ചത്. ലോക മുലയൂട്ടല്‍ വാരത്തോടനുബന്ധിച്ച് ലിസ പറയുന്നത്-

‘മുലയൂട്ടല്‍ എന്നത് എന്റ കുട്ടിയുടെ വളര്‍ച്ചയിലെ നിര്‍ണായകമായ ഒരു ഘടകമാണ്. നിങ്ങളുടെ കുട്ടികളുമായി ഒരു ഇഴയടുപ്പം ഉണ്ടാക്കുവാനുള്ള ഏറ്റവും മനോഹരമായ ഒരു കാര്യമാണ് മുലയൂട്ടല്‍. നിങ്ങളുടെ പാലിലൂടെ പോഷണം കൂടിയാണ് കൂട്ടിക്ക് എത്തുന്നത്’ എന്നാണ്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/2XZGTW

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍