വായിച്ചോ‌

ദുര്‍ഗാ പൂജയില്‍ പങ്കെടുക്കുന്ന ആര്‍ത്തവമുളള സ്ത്രീയെ പ്രതിനിധീകരിച്ച് സാനിറ്ററി നാപ്കിനിലെ രക്തമൊഴുകുന്ന താമര!

ദുര്‍ഗ പൂജയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചിത്രം വൈറലായിരിക്കുന്നത്.

ബോളിവുഡിലെ വിഷ്വല്‍ ആര്‍ട്ടിസ്റ്റായ അനികേത് മിത്ര വരച്ച ചിത്രം വിവാദമാകുന്നു. ദുര്‍ഗാ പൂജയില്‍ പങ്കെടുക്കുന്ന ആര്‍ത്തവമുളള സ്ത്രീയെ പ്രതിനിധീകരിച്ച് സാനിറ്ററി നാപ്കിനില്‍ വരച്ച രക്തമൊഴുകുന്ന താമര ചിത്രമാണ് വിവാദമാകുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ എത്തിയ ചിത്രത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ എത്തിയിട്ടുണ്ട്.

ദുര്‍ഗ പൂജയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചിത്രം വൈറലായിരിക്കുന്നത്. തനിക്ക് ലഭിക്കുന്ന ഭീഷണി സന്ദേശങ്ങളെക്കുറിച്ച് മിത്ര പ്രതികരിച്ചത് ‘മറ്റുള്ളവര്‍ പറയുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. പിന്തുണച്ചെത്തുന്നവരെ കാണുമ്പോള്‍ സന്തോഷമുണ്ട്.’ ഇങ്ങനെയാണ്.

കൂടുതല്‍ വായനയ്ക്ക്- https://www.news18.com/news/buzz/an-artist-created-a-poster-of-menstruating-durga-he-was-trolled-and-branded-anti-national-1896287.html

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍