വായിച്ചോ‌

ലോകത്തിലെ എട്ടാമത്തെ അതിശയം ‘മില്‍ഫോഡ് സൗണ്ട്’/ വീഡിയോ

Print Friendly, PDF & Email

ജോണ്‍ ക്രോണോ എന്ന നാവികന്‍ 1812-ല്‍ കണ്ടെത്തിയതാണ് ഈ പ്രദേശം

A A A

Print Friendly, PDF & Email

ലോകത്തില്‍ പ്രകൃതി ഒരുക്കിയതും മനുഷ്യ നിര്‍മ്മിതവുമായ പല അതിശങ്ങളുണ്ട്. ഈക്കൂട്ടത്തിലേ ഒന്നാണ്‌ ലോകത്തിലെ എട്ടാമത്തെ അതിശയം എന്ന് വിളിക്കപ്പെടുന്ന ‘മില്‍ഫോഡ് സൗണ്ട്’ പ്രദേശം. ന്യൂസിലാന്‍ഡിലെ തെക്കന്‍ പ്രദേശത്തുള്ള ദ്വീപുകള്‍ പാറക്കെട്ടുകള്‍ക്കുള്ളില്‍ നീണ്ടുകിടക്കുന്ന ഉള്‍ക്കടലിലാണ് ‘മില്‍ഫോഡ് സൗണ്ട്’.

കടല്‍ തീരത്ത് നിന്നും ഏകദേശം 15 കി.മീ ഉള്ളില്‍ പോയാലാണ് ഇവിടെ എത്താന്‍ സാധിക്കുക. ജോണ്‍ ക്രോണോ എന്ന നാവികന്‍ 1812-ല്‍ കണ്ടെത്തിയതാണ് ഈ പ്രദേശം. ഇംഗ്ലീഷ് എഴുത്തുകാരനും കവിയുമായ റുഡ്യാര്‍ഡ് ക്ലിംപിംഗാണ് ‘മില്‍ഫോഡ് സൗണ്ട്’-നെ ലോകത്തിലെ എട്ടാമത്തെ അതിശയം എന്ന് വിശേഷിപ്പിച്ചത്. വീഡിയോ കാണാം-

കൂടുതല്‍ വായനയ്ക്ക്- https://goo.gl/AaivV2

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍