പുരുഷാധിപത്യ സിനിമാ ലോകത്ത് സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നു: നതാലി പോര്‍ട്ട്മാന്‍

സിനിമ സെറ്റുകളില്‍ സ്ത്രീ സാന്നിധ്യത്തിന്റെ കുറവ് പലപ്പോഴും അസ്വസ്ഥത സൃഷ്ടിക്കാറുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഉള്ളു തുറന്നുള്ള സംഭാഷണങ്ങള്‍ നടത്താന്‍ നടിമാര്‍ക്ക് പൊതുവെ സാധ്യത കുറവാണ്.